ആകാശത്തിന് നെറുകയില് നിനക്കായ് ഞാനൊരു മാളിക പണിയാം.........
മഞ്ഞുകൊണ്ട് തൂണുകള് കെട്ടി.....
മേഘങ്ങളാല് തറയൊരുക്കി....
നക്ഷത്രങ്ങളാല് മേല്ക്കൂര തീര്ത്ത്....
പാല് നിലാവിനെ പൂമുഖത്തു വിതറി...
നിനക്കായ് ഒരു സ്വപ്ന മാളികപണിയാം.......
നിന്റെ ആഗമനത്തിനായ് ഞാനൊരുഊഞ്ഞല് കെട്ടിതരാം......
കൂട്ടുകൂടാന്.പൗര്ണ്ണമി തിങ്കളേ നല്കിടാം........
ഒപ്പം മഴയുടെ സംഗീതവും അതിലണിയിച്ചൊരുക്കാം.....
നീ എത്തുമെന്ന പ്രതീക്ഷയോടെ...
നിന്നെയും കാത്തിരിക്കാം ഞാന്..
Beautiful Love stories& Love quotes we dedicate this to all Lovers ❣❤❥ The best and most beautiful things in the world can't be seen, nor touched, but are felt in the heart ❥❤❣
Sunday, 7 June 2015
നിന്നെ കാത്തിരുപ്പു ഞാൻ ...
Friday, 5 June 2015
മനസ്സിനുള്ളില്‍..
ഒരു കവിത നിനക്കായ് എഴുതി ഞാൻ,
മധുരമായ് നിൻ കാതിൽ ചൊല്ലുവാനായ്
ഒരു പനിനീർ പൂവു ഞാൻ കാത്തു വെച്ചു
നിന്റെ കാർകൂന്തലിൽ അണിക്കാനായി....
സ്നേഹം നിറഞ്ഞെൻ സഖിയായി വന്നു നീയെൻ,
അരികിലായി നിൽക്കുവാൻ മോഹിച്ചു പോയി,
നിൻ വിരൽ തുമ്പൊന്നു തൊട്ടു നോക്കാൻ,
പ്രിയയെ, ഞാൻ എത്ര ആഗ്രഹിച്ചു
മഴമുകിൽ മാനത്ത് മഴതുള്ളിയയെൻ
മനസ്സിന്റെ ഉള്ളിൽ കുളിർമഴ ആയീ..
മഴതുള്ളി ആയി നീ എൻ മനസ്സിനെ തൊട്ടപ്പോൾ,
നിറയുന്നെൻ ആന്മാവിൽ അനുരാഗചിന്തകൾ
അഴകുള്ള മഴവില്ല് മാനത്ത് വിരിയുന്നു
നനവുള്ള നിൻ സ്നേഹമെൻ മനസ്സിനുള്ളിൽ
മഴയിൽ വിടരുന്ന പ്രേമമെൻ
മനസ്സിനെ ആലോലമാക്കുന്നുവെപ്പൊഴും...
നിൻ നാമം എൻ ഹൃദയത്തിൻ സ്പന്ദനം
സുരലോക സുന്ദരീ, നീ വരുമ്പോൾ...
ഒരു പ്രേമഗീതം മൊഴിഞ്ഞുവൊ നിൻ
നീല നയനങ്ങളിൽ ഞാൻ കണ്ട കാന്തി...
പൊഴിയുന്നു ആയിരം ആലിപ്പഴങ്ങളായി
അനുരാഗ ചിന്തകൾ എന്റെയുള്ളിൽ
ഒരു മയിൽ പീലിപോൽ നിറമെഴും പ്രേമമെൻ
അകതാരിലേപ്പൊഴും ചേർത്തു വെച്ചു...
മധുരമായ് നിൻ കാതിൽ ചൊല്ലുവാനായ്
ഒരു പനിനീർ പൂവു ഞാൻ കാത്തു വെച്ചു
നിന്റെ കാർകൂന്തലിൽ അണിക്കാനായി....
സ്നേഹം നിറഞ്ഞെൻ സഖിയായി വന്നു നീയെൻ,
അരികിലായി നിൽക്കുവാൻ മോഹിച്ചു പോയി,
നിൻ വിരൽ തുമ്പൊന്നു തൊട്ടു നോക്കാൻ,
പ്രിയയെ, ഞാൻ എത്ര ആഗ്രഹിച്ചു
മഴമുകിൽ മാനത്ത് മഴതുള്ളിയയെൻ
മനസ്സിന്റെ ഉള്ളിൽ കുളിർമഴ ആയീ..
മഴതുള്ളി ആയി നീ എൻ മനസ്സിനെ തൊട്ടപ്പോൾ,
നിറയുന്നെൻ ആന്മാവിൽ അനുരാഗചിന്തകൾ
അഴകുള്ള മഴവില്ല് മാനത്ത് വിരിയുന്നു
നനവുള്ള നിൻ സ്നേഹമെൻ മനസ്സിനുള്ളിൽ
മഴയിൽ വിടരുന്ന പ്രേമമെൻ
മനസ്സിനെ ആലോലമാക്കുന്നുവെപ്പൊഴും...
നിൻ നാമം എൻ ഹൃദയത്തിൻ സ്പന്ദനം
സുരലോക സുന്ദരീ, നീ വരുമ്പോൾ...
ഒരു പ്രേമഗീതം മൊഴിഞ്ഞുവൊ നിൻ
നീല നയനങ്ങളിൽ ഞാൻ കണ്ട കാന്തി...
പൊഴിയുന്നു ആയിരം ആലിപ്പഴങ്ങളായി
അനുരാഗ ചിന്തകൾ എന്റെയുള്ളിൽ
ഒരു മയിൽ പീലിപോൽ നിറമെഴും പ്രേമമെൻ
അകതാരിലേപ്പൊഴും ചേർത്തു വെച്ചു...
Monday, 1 June 2015
❣ ഇന്നലെ.. ❣
ഇന്നലെ അവളുടെ കയ്യും കോര്‍ത്തിണക്കി പിടിച്ചു നടക്കുമ്പോൾ എന്നെ വിട്ടു പോയ ആരൊക്കെയോ കൂടെയുള്ളത് പോലെ തോന്നി..
എന്‍റെ അമ്മയ്ക്ക് ശേഷം അവളെക്കൊണ്ടല്ലാതെ വേറെയാർക്കും എന്‍റെ ഹൃദയത്തിന്‍റെ താളം നിയന്ത്രിക്കാൻ കഴിയില്ലെന്ന് മനസിലായി..
ഓർത്തു വയ്ക്കാൻ ഒരായിരം മനോഹര നിമിഷങ്ങൾ അവള്‍ എനിക്ക് സമ്മാനിച്ചു..
അവളും മറക്കാനിടയില്ല ഇന്നലെ എന്ന ദിവസം... ❤❤❤
എന്‍റെ അമ്മയ്ക്ക് ശേഷം അവളെക്കൊണ്ടല്ലാതെ വേറെയാർക്കും എന്‍റെ ഹൃദയത്തിന്‍റെ താളം നിയന്ത്രിക്കാൻ കഴിയില്ലെന്ന് മനസിലായി..
ഓർത്തു വയ്ക്കാൻ ഒരായിരം മനോഹര നിമിഷങ്ങൾ അവള്‍ എനിക്ക് സമ്മാനിച്ചു..
അവളും മറക്കാനിടയില്ല ഇന്നലെ എന്ന ദിവസം... ❤❤❤
Thursday, 28 May 2015
നിനക്കായി കാത്തിരിപ്പൂ
വിധിയുംകാലവും ഒരുമിച്ചു ചേർന്നു ഞങ്ങളെ
വേർപെടുത്തി...
ഇന്നവൾ എന്നോടൊരു വാക്ക് പോലും പറയാതെ
ഈ ലോകത്തു നിന്നു വിട പറഞ്ഞു പോയി...
ഇന്നു
ഞാൻ ജീവിക്കുന്നത് നിൻ്റ ഓർമ്മകൾ
എന്നോടൊപ്പം ഉള്ളതുകൊണ്ടാണു....
നിന്നെ ഞാൻ
എന്നും കാണാറുണ്ട്,, അനുഭവിക്കാറുണ്ട്.
ചിലപ്പോൾ
മഴയായി പെയ്തിറങ്ങാറുണ്ട്, ചിലപ്പോൾ
കാറ്റായി വന്നു കെട്ടി പുണരാറുണ്ട്...
ഇളം വെയിലായി എന്നെ മൂടാറുണ്ട് ....
നിൻ ഓർമകളുമായി കാത്തിരിപ്പു ഞാൻ...... വീണ്ടുമൊരു ഒത്തുചേരലിനായി...
വേർപെടുത്തി...
ഇന്നവൾ എന്നോടൊരു വാക്ക് പോലും പറയാതെ
ഈ ലോകത്തു നിന്നു വിട പറഞ്ഞു പോയി...
ഇന്നു
ഞാൻ ജീവിക്കുന്നത് നിൻ്റ ഓർമ്മകൾ
എന്നോടൊപ്പം ഉള്ളതുകൊണ്ടാണു....
നിന്നെ ഞാൻ
എന്നും കാണാറുണ്ട്,, അനുഭവിക്കാറുണ്ട്.
ചിലപ്പോൾ
മഴയായി പെയ്തിറങ്ങാറുണ്ട്, ചിലപ്പോൾ
കാറ്റായി വന്നു കെട്ടി പുണരാറുണ്ട്...
ഇളം വെയിലായി എന്നെ മൂടാറുണ്ട് ....
നിൻ ഓർമകളുമായി കാത്തിരിപ്പു ഞാൻ...... വീണ്ടുമൊരു ഒത്തുചേരലിനായി...
Subscribe to:
Posts (Atom)
Just Hold on Tight
Just Hold on Tight Even when it seems that nothing can go right and you want to just give up, if you close your eyes, you can s...

-
My day has been hectic, it’s been non stop and I never got to see you. It was hard but the thought of falling asleep without saying goodnig...
-
ഒരു കവിത നിനക്കായ് എഴുതി ഞാൻ, മധുരമായ് നിൻ കാതിൽ ചൊല്ലുവാനായ് ഒരു പനിനീർ പൂവു ഞാൻ കാത്തു വെച്ചു നിന്റെ കാർകൂന്തലിൽ അണിക്കാനായി.... ...