Thursday 28 May 2015

നിനക്കായി കാത്തിരിപ്പൂ

വിധിയുംകാലവും ഒരുമിച്ചു ചേർന്നു ഞങ്ങളെ
വേർപെടുത്തി...
ഇന്നവൾ എന്നോടൊരു വാക്ക് പോലും പറയാതെ
ഈ ലോകത്തു നിന്നു വിട പറഞ്ഞു പോയി...
ഇന്നു
ഞാൻ ജീവിക്കുന്നത് നിൻ്റ ഓർമ്മകൾ
എന്നോടൊപ്പം ഉള്ളതുകൊണ്ടാണു....
 നിന്നെ ഞാൻ
എന്നും കാണാറുണ്ട്,, അനുഭവിക്കാറുണ്ട്.
 ചിലപ്പോൾ
മഴയായി പെയ്തിറങ്ങാറുണ്ട്, ചിലപ്പോൾ
കാറ്റായി വന്നു കെട്ടി പുണരാറുണ്ട്...
ഇളം വെയിലായി എന്നെ മൂടാറുണ്ട് ....
നിൻ ഓർമകളുമായി കാത്തിരിപ്പു  ഞാൻ...... വീണ്ടുമൊരു     ഒത്തുചേരലിനായി...

No comments:

Post a Comment

Just Hold on Tight

Just Hold on Tight Even when it seems that nothing can go right and you want to just give up, if you close your eyes, you can s...