Sunday 7 June 2015

നിന്നെ കാത്തിരുപ്പു ഞാൻ ...

ആകാശത്തിന്  നെറുകയില് നിനക്കായ് ഞാനൊരു മാളിക പണിയാം.........
മഞ്ഞുകൊണ്ട്  തൂണുകള് കെട്ടി.....
മേഘങ്ങളാല് തറയൊരുക്കി....
നക്ഷത്രങ്ങളാല് മേല്ക്കൂര തീര്ത്ത്....
പാല് നിലാവിനെ പൂമുഖത്തു വിതറി...
നിനക്കായ് ഒരു സ്വപ്ന മാളികപണിയാം.......
നിന്റെ ആഗമനത്തിനായ് ഞാനൊരുഊഞ്ഞല് കെട്ടിതരാം......
കൂട്ടുകൂടാന്.പൗര്ണ്ണമി തിങ്കളേ നല്കിടാം........
ഒപ്പം മഴയുടെ സംഗീതവും അതിലണിയിച്ചൊരുക്കാം.....
നീ എത്തുമെന്ന പ്രതീക്ഷയോടെ...
നിന്നെയും കാത്തിരിക്കാം ഞാന്..

No comments:

Post a Comment

Just Hold on Tight

Just Hold on Tight Even when it seems that nothing can go right and you want to just give up, if you close your eyes, you can s...